mob lynching

Web Desk 11 months ago
Keralam

കിഴിശ്ശേരിയില്‍ നടന്നത് ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പൊലീസ്; 8 പേരെ അറസ്റ്റ് ചെയ്തു

കളളനാണെന്ന് പറഞ്ഞാണ് ആക്രമിച്ചത്. എന്തിന് വന്നു, എവിടെനിന്നാണ് വന്നതെന്നൊക്കെ ചോദിച്ചായിരുന്നു പ്രതികള്‍ ഇയാളെ ഉപദ്രവിച്ചത്

More
More
National Desk 1 year ago
National

മുസ്ലീമാണോ എന്നറിയാന്‍ വസ്ത്രമഴിച്ച് പരിശോധിച്ചു; മധ്യപ്രദേശില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ യുവാവിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയും മതം ചോദിക്കുകയും ചെയ്യുന്നുണ്ട്.

More
More
National Desk 1 year ago
National

എന്തൊക്കെ പറഞ്ഞാലും അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെതന്നെയാണ്- സായ് പല്ലവി

കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടതിനുശേഷം അതിന്റെ സംവിധായകനുമായി സംസാരിച്ചിരുന്നു. വംശഹത്യ ചെറിയ കാര്യമല്ല. അവരുടെ തലമുറകള്‍പോലും അതില്‍നിന്ന് മുക്തരായിട്ടില്ല. അതുപോലെ ആള്‍ക്കൂട്ടക്കൊലകളെയും പിന്തുണയ്ക്കാനാവില്ല. കൊവിഡ് കാലത്ത് മുസ്ലീം യുവാവിനെ അടിച്ചുകൊല്ലുന്ന വീഡിയോ എന്നെ വല്ലാതെ പിടിച്ചുലച്ചിരുന്നു

More
More
Web Desk 1 year ago
Keralam

അട്ടപ്പാടി മധു വധം; വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കേസില്‍ വിചാരണ ആരംഭിച്ച ശേഷം രണ്ടുസാക്ഷികള്‍ കൂറുമാറിയിരുന്നു. തുടര്‍ന്നാണ് ഇത് പ്രോസിക്ക്യൂഷന്റെ പോരായ്മ കൊണ്ടാണെന്നും പ്രോസിക്ക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രനെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്

More
More
National Desk 2 years ago
National

ആള്‍ക്കൂട്ടക്കൊലപാതകം എന്ന വാക്ക് 2014 ന് മുന്‍പ് കേട്ടിട്ടുപോലുമില്ല, നന്ദി മോദിജീ- രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശ്, അസം തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആള്‍ക്കൂട്ടക്കൊലകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രാജസ്ഥാനും മണിപ്പൂരുമുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതിനായി ബില്ല് പാസാക്കിയിട്ടുണ്ട്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More